മാനന്തവാടി : മാനന്തവാടി ആര്‍ടി ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് സിന്ധു ആത്മഹത്യ ചെയ്‌ത സംഭവത്തില്‍മൊഴികള്‍ രേഖപ്പെടുത്തി. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍.രാജീവ് ആണ് മൊഴികള്‍ രേഖപ്പെടുത്തിയത്. തെളിവെടുപ്പ് പൂര്‍ത്തിയായതായും റിപ്പോര്‍ട്ട് അടിയന്തിരമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക്...