റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം: ക്വട്ടേഷന്‍ ക്ഷണിച്ചു

March 7, 2022 - 7:21 pm

എറണാകുളം ജനറല്‍ ആശുപത്രിയിലെ മൈക്രോബയോളജി ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് 150 എണ്ണം ബ്ലഡ് കള്‍ച്ചര്‍ ബോട്ടില്‍ (മുതിര്‍ന്നവരുടെ) 150 എണ്ണം ബ്ലഡ് കള്‍ച്ചര്‍ ബോട്ടില്‍ (കുട്ടികളുടെ) എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍  നിന്നും മുദ്രവച്ച കവറുകളില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 11-ന് രാവിലെ 11 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *