ശുചിമുറിയിൽ ഒളി ക്യാമറ വെച്ച അതിഥി തൊഴിലാളി അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിൽ ശുചിമുറിയിൽ ഒളി ക്യാമറ വെച്ച അതിഥി തൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി തുഫൈൽ രാജയാണ് അറസ്റ്റിലായത്.

ഹോട്ടലിലെ ശുചിമുറിയിലാണ് ഒളിക്യാമറ വെച്ചത്. രാമനാട്ടുകര പാരഡൈസ് പോട്ടലിൽ വൈകിട്ട് ആറു മാണിക്കാണ് സംഭവം. സംഭവത്തിൽ ഫറോക്ക് പൊലീസ് സ്ഥലത്തെത്തി തുഫൈലിനെ അറസ്റ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →