റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്തിന്റെ വികസനത്തിന്‌ കെറെയില്‍ അനിവാര്യമെന്ന്‌ മുഖ്യമന്ത്രി

November 11, 2021 - 10:06 am

തിരുവനന്തപുരം ; കെറെയില്‍ സംസ്ഥാനത്തിന്റെ വികസനത്തിന്‌ അനിവാര്യമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി വേണ്ടെന്ന പ്രതിപക്ഷ നിലപാട്‌ ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി നിയമ സഭയില്‍പറഞ്ഞു.

30 അടി ഉയരത്തില്‍ കേരളത്തെ വെട്ടിമുറിക്കുന്ന കോട്ടയാണ്‌ കെറെയില്‍ നിര്‍മാണമെന്നും പരിസ്ഥിതി ആഘാത പഠനം പോലും നടത്താന്‍ തയ്യാറായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ്‌ വിഡി സതീശന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *