തിരുവനന്തപുരം: വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കോമൺ ഫെസിലിറ്റി സർവീസ് സെന്റർ ചങ്ങനാശ്ശേരിയിൽ ഒക്‌ടോബർ 27, 28, 29 തീയതികളിൽ പ്ലാസ്റ്റിക് ഉത്പന്ന നിർമ്മാണ പരിശീലന പരിപാടി സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0481-2720311, 9446536007 എന്നീ നമ്പരുകളിലോ cfscchry@gmail.com എന്ന ഇ-മെയിലോ ബന്ധപ്പെടണം.
തിരുവനന്തപുരം: പ്ലാസ്റ്റിക് ഉത്പന്ന നിർമ്മാണ പരിശീലനം
