അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ആലപ്പുഴ: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിധവകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി വനിതാ ശിശുവികസന വകുപ്പ് നല്‍കുന്ന ധനസഹായ പദ്ധതിയായ സഹായഹസ്തം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള 55 വയസില്‍ താഴെ പ്രായമുള്ള വിധവകള്‍ക്ക് അപേക്ഷിക്കാം. ഒരു ജില്ലയില്‍ നിന്നും പത്ത് പേര്‍ക്ക് ധനസഹായം ലഭിക്കും. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 25നകം ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിശദവവിരത്തിന് വെബ്‌സൈറ്റ്: www.schemes.wcd.kerala.gov.in

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *