റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വില്‍പ്പന സമ്മര്‍ദം: വിപണികളില്‍ നഷ്ടം തുടരുന്നു

May 21, 2021 - 10:43 am

മുംബൈ: വില്‍പ്പന സമ്മര്‍ദം കൂടിയതിനാല്‍ ഓഹരി വിപണികള്‍ നഷ്ടം തുടരുന്നു. ആഗോള സൂചികകളിലെ നഷ്ടവും പ്രാദേശിക സൂചികകള്‍ക്കു തിരിച്ചടിയായി. ലോഹം, സാമ്പത്തിക ഓഹരികളാണ് സമ്മര്‍ദത്തിലായത്. ലോഹ ഓഹരികളിലെ കഴിഞ്ഞ ദിവസത്തെ കുതിപ്പിനുശേഷം ഓഹരികള്‍ തിരുത്തല്‍ നടപടികളിലേക്കു കടക്കുകയായിരുന്നു.ഒരുവേള സെന്‍സെക്സ് പോസിറ്റീവ് സൂചനകള്‍ തന്നെങ്കിലും നിക്ഷേപകര്‍ ലാഭമെടുപ്പിലേക്കു കടന്നമതാടെ നഷ്ടം കനത്തു. സെന്‍സെക്‌സ് 337.78 പോയിന്റ് നഷ്ടത്തില്‍ 49,564.86ലും നിഫ്റ്റി 124.20 പോയിന്റ് താഴ്ന്ന് 14,906ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബി.എസ്.ഇയിലെ 1,614 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1,397 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *