Skip to content
June 5, 2026
  • Home
  • Contact
  • About us
  • Facebook
  • Twitter
  • Instagram
English Logo Malayalam Logo

samadarsi.com

News Portal

  • Home
  • സ്പെഷ്യൽ റിപ്പോര്‍ട്ട്
  • റിപ്പോര്‍ട്ട്
  • ലേഖനം
  • അറിയിപ്പുകള്‍
  • എഡിറ്റോറിയല്‍
Main Menu

Tag: stock market

ന
2027 വരുമാന പ്രവചനം ഉയർത്തി കമ്പനി
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
ഹൈലൈറ്റുകൾ
  • ആദ്യ പാദ പ്രവർത്തനച്ചെലവ് 15 ശതമാനം ഉയർന്നു.
  • നിർമിതബുദ്ധിയിലും ഉൽപ്പന്ന വികസനത്തിലുമാണ് കൂടുതൽ നിക്ഷേപം.
  • ഫലപ്രഖ്യാപനത്തിന് പിന്നാലെ ഓഹരികൾ ഇടിഞ്ഞു.
  • 2027 വരുമാന പ്രവചനം കമ്പനി ഉയർത്തി.
  • ദീർഘകാല വളർച്ചയിൽ പ്രതീക്ഷ തുടരുന്നു.
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന
സാങ്കേതിക ഓഹരികൾക്ക് ആഗോള പിന്തുണ
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
ഹൈലൈറ്റുകൾ
  • ഓഹരി വിപണി മൂല്യത്തിൽ ദക്ഷിണ കൊറിയ ഇന്ത്യയെ മറികടന്നു.
  • കൃത്രിമ ബുദ്ധി ചിപ്പ് കമ്പനികളുടെ കുതിപ്പാണ് പ്രധാന കാരണം.
  • തായ്‌വാനും നേരത്തെ ഇന്ത്യയെ മറികടന്നിരുന്നു.
  • സാങ്കേതിക ഓഹരികൾക്ക് ആഗോളതലത്തിൽ വലിയ പിന്തുണ ലഭിക്കുന്നു.
  • ഏഷ്യൻ വിപണികളിൽ മത്സരം കൂടുതൽ ശക്തമാകുന്നു.
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
Kreate@gmail.com'
ശ
ശ്രുതി ലാൽ
സ്പെഷ്യൽ റിപ്പോര്‍ട്ട്
ഓഹരി വിപണിയിലേക്കുള്ള വിദേശ പണപ്രവാഹത്തില്‍ ഈ വര്‍ഷത്തെ ഉയര്‍ന്ന റേഞ്ചിലേക്ക് സൂചിക സഞ്ചരിച്ചിട്ടും വിനിമയ വിപണിയില്‍ രൂപയ്ക്ക് തിരിച്ചടി നേരിട്ടു. വിദേശ ധനകാര്യസ്ഥാപനങ്ങള്‍ പിന്നിട്ടവാരം 5600 കോടി രൂപയുടെ നിക്ഷേപത്തിന് തയാറായിട്ടും ഡോളറിന് മുന്നില്‍...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
മുംബൈ: നാലു ദിവസത്തെ ഇടിവിനൊടുവില്‍ ഓഹരി വിപണി തിരിച്ചുവരവിന്റെ പാതയില്‍. വര്‍ഷത്തിലെ അവസാന ആഴ്ചയുടെ ആദ്യ ദിനം ലാഭത്തില്‍ ക്ലോസ് ചെയ്യാനായത് നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. 721 പോയിന്റ് ഉയര്‍ന്ന് 60,566 നിലവാരത്തില്‍ സെന്‍സെക്‌സും...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
മുംബൈ: പുതിയ ഉയരങ്ങളിലേക്കുള്ള കുതിപ്പില്‍ റെക്കോഡുകള്‍ തിരുത്തി ഓഹരി സൂചികകള്‍. തുടര്‍ച്ചയായ എട്ടാം വ്യാപാരദിനത്തിലും ബോംബെ സെന്‍സെക്‌സും നിഫ്റ്റിയും നേട്ടം കുറിച്ചതോടെ പിറന്നത് പുതുചരിതം. 63,284.19 പോയിന്റിലുള്ള ഇന്നലത്തെ സെന്‍സെക്‌സ് ക്ലോസിങ് തൊട്ടുമുന്‍പ് വ്യാപാരദിനത്തിലെ...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ നാലാം ദിവസവും വന്‍ മുന്നേറ്റമാണ് കാഴ്ചവച്ചത്. ആഗോള വിപണിയുടെ തിരിച്ചുവരവ് കഴിഞ്ഞദിവസവും ഇന്ത്യന്‍ വിപണിക്ക് ആവേശവും തുണയുമായി. മുംബൈ സൂചിക133.20 പോയിന്റ് ഉയര്‍ന്ന് 18,145.40 ലും നിഫ്റ്റി 374.76...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
മുംബൈ: മുഹൂര്‍ത്ത വ്യാപാരത്തിലെ നേട്ടം നിലനിര്‍ത്താനായില്ലെങ്കിലും വിപണിയില്‍ ഉണര്‍വ്. സെന്‍സെക്സ് 287.70 പോയന്റ് ഉയര്‍ന്ന് 59,534.96 ലും നിഫ്റ്റി 74.50 പോയന്റ് നേട്ടത്തില്‍ 17,656,30 ലും വ്യാപാരം അവസാനിപ്പിച്ചു. തുടക്കം നേട്ടത്തിലായിരുന്നുവെങ്കിലും സ്വകാര്യ ബാങ്ക്,...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
മുംബൈ: ഇന്ത്യന്‍ ഓഹരിവിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും കനത്ത നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബോംബെ സെന്‍സെക്സ് 843.79 പോയിന്റ് ഇടിഞ്ഞ് 57147.32 പോയിന്റിലും നിഫ്റ്റി 257.45 പോയിന്റ് നഷ്ടത്തില്‍ 16983.55 പോയിന്റിലുമാണ് ഇടപാടുകള്‍ അവസാനിപ്പിച്ചത്....
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
മുംബൈ: ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി. രാജ്യാന്തര വിപണിയില്‍ രണ്ടാം ദിനവും ക്രൂഡ് ഓയിലിന്റെ വിലയിടിഞ്ഞതും വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിഞ്ഞ ദിവസങ്ങളില്‍...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
മുംബൈ: ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ നേട്ടത്തോടെ ഓഹരി സൂചികകള്‍. തുടര്‍ച്ചയായ ആറ് ദിവസത്തെ തിരിച്ചടികള്‍ക്കു വിരാമമിട്ടാണ് വിപണി ഉണര്‍ന്നത്.രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം വ്യാപാര ആഴ്ചയായിരുന്നു പോയവാരം. എന്നാല്‍ ആഗോള വിപണികളിലെ നേട്ടവും ലാര്‍ജ് കാപ്...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
മുംബൈ: നിലംപതിച്ച് ഓഹരി വിപണി. മികച്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ചിട്ടും കടുത്ത വില്‍പന സമ്മര്‍ദമാണ് സൂചികകള്‍ നേരിട്ടത്. ഇതോടെ നിര്‍ണയാക സപ്പോര്‍ട്ട് മേഖലകള്‍ തകര്‍ത്ത് പ്രധാന സൂചികകള്‍ താഴേക്ക് പതിച്ചു. എല്ലാ മേഖലകളിലും വില്‍പ്പന...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
മുംബൈ: തുടര്‍ച്ചയായ മൂന്നു ദിവസത്തെ നേട്ടം കളഞ്ഞു കുളിച്ച് ഓഹരി വിപണി. ബോംബെ സെന്‍സെക്സ് 359.33 പോയിന്റും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 76.85 പോയിന്റും താഴ്ന്നു. സെന്‍സെക്സ് 55,566.41 പോയിന്റിലും നിഫ്റ്റി 16,584.55...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ

Posts pagination

1 2 Next
Copyright © 2026 samadarsi.com. Powered by Ksoft Technologies.