നിലവിലുള്ള കോവിഡ് -19 സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ ഉന്നതതല യോഗങ്ങൾ നടത്തും.
“നിലവിലുള്ള കോവിഡ് -19 സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി നാളെ ഉന്നതതല യോഗങ്ങളിൽ അദ്ധ്യക്ഷത വഹിക്കേണ്ടതിനാൽ ഞാൻ പശ്ചിമ ബംഗാളിലേക്ക് പോകില്ല “, ശ്രീ മോദി ട്വീറ്റ് ചെയ്തു

