റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായ മെഗാ ടെസ്റ്റ് ഡ്രൈവില്‍ നടത്തിയത് 26,818 ടെസ്റ്റുകള്‍. ആദ്യ ദിവസമായ ഏപ്രില്‍ 21 ന് 12,698 ഉം രണ്ടാം ദിവസമായ ഏപ്രില്‍ 22 14,120 ടെസ്റ്റുകളും നടത്തി. 17,427 സര്‍ക്കാര്‍ ലാബുകളിലും 4210 സ്വകാര്യ ലാബുകളിലും 5181 മൊബൈല്‍ ലാബുകളിലുമാണ് ടെസ്റ്റുകള്‍ നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *