റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിലവിലുള്ള കോവിഡ് -19 സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ  ഉന്നതതല യോഗങ്ങൾ നടത്തും.

“നിലവിലുള്ള കോവിഡ് -19 സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി നാളെ ഉന്നതതല യോഗങ്ങളിൽ അദ്ധ്യക്ഷത വഹിക്കേണ്ടതിനാൽ  ഞാൻ പശ്ചിമ ബംഗാളിലേക്ക് പോകില്ല “,  ശ്രീ മോദി ട്വീറ്റ് ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *