വയനാട്: മാനന്തവാടി ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി ഏപ്രില്‍ 30 വരെ നീട്ടി. പ്രവേശന പരീക്ഷ മെയ് 4 ന് രാവിലെ 10 മുതല്‍ 11.30 വരെ നടക്കും. ഫോണ്‍ 9496343883, 9400199656.
അറിയിപ്പുകള്
ന

News Portal