കെഎസ്ആർടിസി ബസിൽ പെൺകുട്ടികൾക്കെതിരെ ഡ്രൈവറുടെ അതിക്രമമെന്ന് പരാതി

കൊല്ലം – മാനന്തവാടി കെഎസ്ആർടിസി ബസിൽ പെൺകുട്ടികൾക്ക് നേരെ ഡ്രൈവറുടെ അക്രമമെന്ന് പരാതി. തിരക്കുണ്ടായിരുന്ന ബസിൽ ബോണറ്റിലിരുന്ന് യാത്ര ചെയ്ത വിദ്യാർഥിനികളായ പെൺകുട്ടികളിൽ ഒരാളാണ് പരാതിയുമായെത്തിയത്. 2023 മെയ് 23ന് കുന്നമംഗലം ബസ് സ്റ്റാൻഡിങ് സമീപം ബസ് എത്തിയപ്പോഴാണ് സംഭവം നടക്കുന്നത്. …

കെഎസ്ആർടിസി ബസിൽ പെൺകുട്ടികൾക്കെതിരെ ഡ്രൈവറുടെ അതിക്രമമെന്ന് പരാതി Read More

തിരുവനന്തപുരം: ജനങ്ങളും വകുപ്പും തമ്മിൽ ആരോഗ്യകരമായ ബന്ധം ഉറപ്പാക്കുന്നതിന് വന സൗഹൃദ സദസ് നടത്തും

സംസ്ഥാനത്തെ മലയോര പ്രദേശങ്ങളിൽ വനാതിർത്തികൾ പങ്കിടുന്ന ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, ബന്ധപ്പെട്ട എം എൽ എ മാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് ‘വന സൗഹൃദ സദസ്സ് ‘ നടത്താൻ തീരുമാനിച്ചതായി വനം മന്ത്രി ശ്രീ. എ കെ ശശീന്ദ്രൻ. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നിശ്ചയിച്ച 20 …

തിരുവനന്തപുരം: ജനങ്ങളും വകുപ്പും തമ്മിൽ ആരോഗ്യകരമായ ബന്ധം ഉറപ്പാക്കുന്നതിന് വന സൗഹൃദ സദസ് നടത്തും Read More

വയനാട് ഓടപ്പള്ളം വനത്തിൽ വൻ അഗ്നിബാധ : തീ അണക്കുന്നതിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപന മില്ലായ്മ ചർച്ചയിൽ

സുൽത്താൻബത്തേരി: മൂലങ്കാവിനടുത്ത് ഓടപ്പള്ളം വനത്തിലുണ്ടായ അഗ്നിബാധയിൽ ആറ് ഏക്കറിലധികം സ്ഥലത്തെ വനം കത്തി നശിച്ചു. 2023 ഫെബ്രുവരി 25 ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ഓടപ്പള്ളം ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂളിന് നൂറ് മീറ്റർ മാറി റോഡിനോട് ചേർന്ന് കിടക്കുന്ന സ്ഥലത്താണ് …

വയനാട് ഓടപ്പള്ളം വനത്തിൽ വൻ അഗ്നിബാധ : തീ അണക്കുന്നതിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപന മില്ലായ്മ ചർച്ചയിൽ Read More

ജപ്തിഭീഷണിയെത്തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തതായി ബന്ധുക്കള്‍

പുല്‍പ്പള്ളി: ബാങ്കിന്റെ ജപ്തി ഭീഷണിയെത്തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തതായി ബന്ധുക്കള്‍. ഭുതാനം നടുക്കുടിയില്‍ കൃഷ്ണന്‍കുട്ടി(70) യാണു മരിച്ചത്. വിഷം കഴിച്ച് അവശനിലയിലായ കൃഷ്ണന്‍കുട്ടിയെ നാട്ടുകാര്‍ മാനന്തവാടിയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.2013 ല്‍ ബത്തേരി കാര്‍ഷിക വികസന ബാങ്കില്‍നിന്ന് …

ജപ്തിഭീഷണിയെത്തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തതായി ബന്ധുക്കള്‍ Read More

അത്താഴം കഴിക്കാനെത്തുമെന്ന് പറഞ്ഞ് പോയി; കാണാതായ യുവാവിന്റെ മൃതദേഹം കുളത്തിൽ

മാനന്തവാടി: നഗരസഭയിലെ പയ്യമ്പള്ളി മുദ്രമൂലയില്‍ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുടിയംപറമ്പില്‍ ഷിജോ(37)യെയാണ് അയല്‍വാസിയുടെ പറമ്പിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.  ഷിജോയെ കാണ്മാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം മാനന്തവാടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. 23/01/23 തിങ്കളാഴ്ച …

അത്താഴം കഴിക്കാനെത്തുമെന്ന് പറഞ്ഞ് പോയി; കാണാതായ യുവാവിന്റെ മൃതദേഹം കുളത്തിൽ Read More

വയനാട്ടിൽ ഹോട്ടലുകളിൽ പരിശോധന, പഴകിയ ഭക്ഷണം പിടിച്ചു

മാനന്തവാടി : വയനാട് മാനന്തവാടിയിൽ ആരോഗ്യ വിഭാഗം പരിശോധന. ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. മാനന്തവാടി നഗരസഭ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തിയത്. ഹോട്ടൽ പ്രീത, ഫുഡ് സിറ്റി, വിജയ എന്നീ ഹോട്ടലുകളിൽ നിന്നുമാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയത്. …

വയനാട്ടിൽ ഹോട്ടലുകളിൽ പരിശോധന, പഴകിയ ഭക്ഷണം പിടിച്ചു Read More

കടുവയെ പിടികൂടാനായി കൂടുകള്‍ സ്ഥാപിച്ചു

മാനന്തവാടി: ഒരാളുടെ മരണത്തിനിടയാക്കിയ തൊണ്ടര്‍നാട്ടെ കടുവയെ കണ്ടെത്തി പിടികൂടാനായി കാമറകളും കൂടുകളും സ്ഥാപിച്ചു.പുതുശ്ശേരിയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച ഭാഗത്താണ് കൃഷ്ണഗിരിയില്‍ നിന്നെത്തിച്ച കൂടുകള്‍ സ്ഥാപിച്ചത്. കടുവയുടെ നീക്കം നിരീക്ഷിക്കാനായി കാമറകളും പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്. തൊണ്ടാര്‍നാട് പഞ്ചായത്തിലെ ആറാം വാര്‍ഡ് പുതുശ്ശേരിയില്‍ നിരോധനാജ്ഞ …

കടുവയെ പിടികൂടാനായി കൂടുകള്‍ സ്ഥാപിച്ചു Read More

ദുരൂഹ സാഹചര്യത്തില്‍ കാര്‍ കത്തി ഒരാള്‍ മരിച്ചു

മാനന്തവാടി: കണിയാരത്ത് ദുരൂഹ സാഹചര്യത്തില്‍ കാര്‍ കത്തിയമര്‍ന്ന് ഒരാള്‍ മരിച്ചു. കണ്ണൂര്‍ കേളകം മഹാറാണി ടെക്‌സ്റ്റയില്‍ ഉടമ നാട്ടുനിലത്ത് മാത്യു എന്ന മാതാച്ചനാണ് മരിച്ചത്. തിങ്കളാഴ്ച (5.12.2022) ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കണിയാരം ഫാദര്‍ ജി.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ …

ദുരൂഹ സാഹചര്യത്തില്‍ കാര്‍ കത്തി ഒരാള്‍ മരിച്ചു Read More

കൊട്ടിയൂർ – മാനന്തവാടി ചുരം റോഡിൽ ലോറി മറിഞ്ഞു, വണ്ടിയിലുണ്ടായിരുന്ന ഒരാള്‍ മരിച്ചു, ആളെ തിരിച്ചറിഞ്ഞിട്ടില്ല

കണ്ണൂര്‍: കൊട്ടിയൂർ – മാനന്തവാടി ചുരം റോഡിൽ ലോറി മറിഞ്ഞ് ഗതാഗതകുരുക്ക്. 14/10/22 രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ലോറി ഡ്രൈവറും ക്ലീനറുമാണ് വണ്ടിയിലുണ്ടായിരുന്നത്. ഇരുവരെയും പുറത്തെത്തിച്ചു. ഒരാള്‍ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കര്‍ണാടകയില്‍ നിന്ന് പച്ചക്കറികളുമായി വന്ന ലോറിയാണ് മറിഞ്ഞത്. ഇലക്ട്രിക്ക് …

കൊട്ടിയൂർ – മാനന്തവാടി ചുരം റോഡിൽ ലോറി മറിഞ്ഞു, വണ്ടിയിലുണ്ടായിരുന്ന ഒരാള്‍ മരിച്ചു, ആളെ തിരിച്ചറിഞ്ഞിട്ടില്ല Read More

വയനാട്: പ്രധാനമന്ത്രി തൊഴില്‍ദായക പദ്ധതി: അപേക്ഷ ക്ഷണിച്ചു

വയനാട്: മാനന്തവാടി, പനമരം ബ്ലോക്കുകളുടെയും മാനന്തവാടി മുനിസിപ്പാലിറ്റിയുടെയും പരിധിക്കുള്ളില്‍ സ്വയം തൊഴില്‍ സംരംഭം ആരംഭിക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് പ്രധാനമന്ത്രി തൊഴില്‍ദായക പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. 18 വയസ് തികഞ്ഞവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 22 ന് മാനന്തവാടി വയനാട് സ്‌ക്വയര്‍ …

വയനാട്: പ്രധാനമന്ത്രി തൊഴില്‍ദായക പദ്ധതി: അപേക്ഷ ക്ഷണിച്ചു Read More