അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ്

April 18, 2021 - 5:37 pm

തിരുവനന്തപുരം: സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഇടുക്കി ജില്ലയിൽ ഏപ്രിൽ 20, 21, 22 തിയതികളിൽ കുമിളി ഹോളിഡേ ഹോംസിൽ നടത്താൻ തീരുമാനിച്ചിരുന്ന സിറ്റിംഗ് കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവച്ചു. ഈ ദിവസങ്ങളിലെ സിറ്റിംഗ് യഥാക്രമം മെയ് 10, 11, 12 തിയതികളിൽ കുമിളി ഹോളിഡേ ഹോംസിൽ നടത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *