റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഷാനി മോള്‍ ഉസ്മാന്‍ സിപിഎമ്മിലേക്ക് പോകുന്നുവെന്ന് പ്രചരിപ്പിച്ചു: ഷാനി മോളുടെ പരാതിയില്‍ പോലീസ് കേസെടുത്തു

January 17, 2026 - 12:16 pm

ആലപ്പുഴ| സാമൂഹിക മാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തില്‍ കോണ്‍ഗ്രസ് നേതാവ് ഷാനി മോള്‍ ഉസ്മാന്റെ പരാതിയില്‍ കേസെടുത്തു പോലീസ്. ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. ഷാനി മോള്‍ ഉസ്മാന്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോകുന്നുവെന്ന് പ്രചരിപ്പിച്ചുവെന്നാണ് പരാതി.

മരണം വരെ താന്‍ കോണ്‍ഗ്രസ് അംഗമായി തുടരുമെന്ന് ഷാനിമോള്‍ ഉസ്മാന്‍

ഷാനിമോള്‍ സിപിഎമ്മിലേക്ക് കൂറുമാറുമെന്ന പ്രചാരണം സിപിഎം സാമൂഹിക മാധ്യമ ഹാന്‍ഡിലുകള്‍ക്കിടയില്‍ വ്യാപകമായിരുന്നു. മരണം വരെ താന്‍ കോണ്‍ഗ്രസ് അംഗമായി തുടരുമെന്ന് ഷാനിമോള്‍ ഉസ്മാന്‍ കഴിഞ്ഞ ദിവസം പ്ര

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *