ബെംഗളുരു | നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഷൈനിന്റെ പിതാവ് ചാക്കോ.മരിച്ചു. അപകടത്തില്‍ നടന്റെ കൈക്ക് പൊട്ടലുണ്ടെന്നാണ് അറിയുന്നത്.
അപകടത്തിന്റെ കാരണം അറിവായിട്ടില്ല.
കര്‍ണാടക അതിര്‍ത്തിയില്‍ സേലം -ബെംഗളുരു ദേശീയപാതയിലാണ് അപകടം. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. ജൂൺ 5 വ്യാഴാഴ്ചയാണ് ഷൈനും കുടുംബവും ബെംഗളുരുവിലേക്ക് പുറപ്പെട്ടത്.