ക്രിസ് ഗോപാലകൃഷ്‌ണനെതിരെ എസ്.സി/എസ്.ടി അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുത്ത് പൊലീസ്
ബംഗളൂരു: ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്‌ണനെതിരെ എസ്.സി/എസ്.ടി അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുത്ത് പൊലീസ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് (ഐ.ഐ.എസ്.സി) മുൻ ഡയറക്ടർ ബലറാം അടക്കം 16 പേർക്കെതിരെയും കേസുണ്ട്. ഐ.ഐ.എസ്.സിയില്‍ സസ്‌റ്റൈനബിള്‍ ടെക്‌നോളജി മുൻ ഉദ്യോഗസ്ഥനായിരുന്ന ആദിവാസി ബോവി …
ക്രിസ് ഗോപാലകൃഷ്‌ണനെതിരെ എസ്.സി/എസ്.ടി അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുത്ത് പൊലീസ് Read More