കോഴിക്കോട് സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്നും നാല്‍പതു ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍

കോഴിക്കോട് | പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്നും നാല്‍പതു ലക്ഷം രൂപ തട്ടിയെടുത്ത് രക്ഷപ്പെട്ട പ്രതി ഷിബിന്‍ ലാല്‍ പിടിയിലായി . ജൂൺ 13 വെളളിയാഴ്ച പുലര്‍ച്ചെ തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ ബസില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഫറൂഖ് …

കോഴിക്കോട് സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്നും നാല്‍പതു ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍ Read More

ഭര്‍ത്താവ് മഴു ഉപയോഗിച്ച് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

ബെംഗളൂരു | ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത് ബൈക്കിന്റെ മുന്നില്‍ വച്ച് പോലീസ് സ്റ്റേഷനില്‍ എത്തിച്ച് യുവാവ്. ഭാര്യ മാനസ (26)യെ കൊലപ്പെടുത്തിയ പ്രതി ശങ്കറിനെ പോലീസ് പിടികൂടി. ജൂൺ 6 ന് രാത്രി 11.30ഓടെ ബെംഗളൂരു ആനേക്കാല്ലില്‍ ആണ് സംഭവം. രക്തത്തില്‍ …

ഭര്‍ത്താവ് മഴു ഉപയോഗിച്ച് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി Read More

കാര്‍ അപകടത്തില്‍പ്പെട്ട് നടൻ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മരിച്ചു

ബെംഗളുരു | നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഷൈനിന്റെ പിതാവ് ചാക്കോ.മരിച്ചു. അപകടത്തില്‍ നടന്റെ കൈക്ക് പൊട്ടലുണ്ടെന്നാണ് അറിയുന്നത്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. കര്‍ണാടക അതിര്‍ത്തിയില്‍ സേലം -ബെംഗളുരു ദേശീയപാതയിലാണ് അപകടം. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. …

കാര്‍ അപകടത്തില്‍പ്പെട്ട് നടൻ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മരിച്ചു Read More

കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരുക്ക്

താമരശ്ശേരി|താമരശ്ശേരി ചുടലമുക്കില്‍ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരുക്ക്. അമ്പലക്കുന്ന് സ്വദേശി സീനത്തിനാണ് പരുക്കറ്റത്. ഇന്ന് (ഫെബ്രുവരി 28) രാവിലെ എട്ടുമണിയോടെയാണ് സംഭവം. ഡോര്‍ലോക്ക് ഘടിപ്പിച്ചതില്‍ അപാകതയുണ്ടെന്നാണ് ആരോപണം. നിലമ്പൂരില്‍ നിന്നും മാനന്തവാടി വഴി ഇരിട്ടിയിലേക്ക് പോകുന്ന ബസ്സിലാണ് …

കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരുക്ക് Read More