റിപ്പോര്‍ട്ട്

കുടുംബത്തിലെ മൂന്ന് പേര്‍ മുങ്ങി മരിച്ചു

By ന്യൂസ് ഡെസ്ക് April 11, 2026
കോഴിക്കോട്| കോഴിക്കോട് നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മുങ്ങി മരിച്ചു. അരീക്കുണ്ട് സ്വദേശികളായ അന്‍സാറും ഭാര്യയും കുട്ടിയുമാണ് മുങ്ങിമരിച്ചത്. കുട്ടി കയത്തില്‍പെട്ടു നാദാപുരത്ത് പുളിയാവ് പുഴയിലാണ് അപകടം ഉണ്ടായത്. തുണി അലക്കാന്‍ പോയതായിരുന്നു ഇവര്‍. ഇതിനിടെ കുട്ടി കയത്തില്‍പെട്ടു. കുട്ടിയെ...
Read full story
. കൊ​​​ച്ചി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വെ​​​ഞ്ഞാ​​​റ​​​മൂ​​​ട് കൂ​​​ട്ട​​​ക്കൊ​​​ല​​​ക്കേ​​​സ് പ്ര​​​മേ​​​യ​​​മാ​​​ക്കി നി​​​ര്‍മി​​​ച്ച​​​തെ​​​ന്ന് ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്ന ‘കാ​​​ലം പ​​​റ​​​ഞ്ഞ ക​​​ഥ’എ​​​ന്ന സി​​​നി​​​മ​​​യു​​​ടെ റി​​​ലീ​​​സ് ത​​​ട​​​യ​​​ണ​​​മെ​​​ന്ന ഹ​​​ര്‍ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി. കേ​​​സി​​​ലെ ഏ​​​ക പ്ര​​​തി​​​യാ​​​യ അ​​​ഫാ​​​ന്‍റെ അ​​​ച്ഛ​​​ൻ സ​​​മ​​​ര്‍പ്പി​​​ച്ച ഹ​​​ര്‍ജി​​​യാ​​​ണു ജ​​​സ്റ്റീ​​​സ് ബെ​​​ച്ചു കു​​​ര്യ​​​ന്‍ തോ​​​മ​​​സ് ത​​​ള്ളി​​​യ​​​ത്.കേ​​​സി​​​ന്‍റെ വി​​​ചാ​​​ര​​​ണ​​​യെ...
Read full story
കൊല്ലം | മകനെ കോടാലിക്കൈകൊണ്ട് ക്രൂരമായി അടിച്ചു പരിക്കേല്‍പ്പിച്ച പിതാവ് അറസ്റ്റില്‍. പട്ടാഴി മീനം ചരുവിള വീട്ടില്‍ രാജുവിനെ(48 )യാണ് കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന രാജു മകനേയും ഭാര്യയെയും മര്‍ദ്ദിക്കുന്നത് പതിവായിരുന്നു. മര്‍ദ്ദനമേറ്റു 13 കാരന്റെ കാലിലും...
Read full story
ആലപ്പുഴ| ആലപ്പുഴ മാന്നാറില്‍ പിതാവ് വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. ശിവനന്ദന (12) ആണ് മരിച്ചത്. ഇളയ മകള്‍ ശിവ കീര്‍ത്തന ആശുപത്രിയില്‍ തുടരുകയാണ്. സംഭവത്തില്‍ മാന്നാര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ശിവഗംഗ ആറാം ക്ലാസിലും ശിവ കീര്‍ത്തന...
Read full story
കൊ​ച്ചി: എ​റ​ണാ​കു​ളം എ​ള​മ​ക്ക​ര​യി​ൽ ആ​റ് വ​യ​സു​കാ​രി​യെ വി​ഷം ഉ​ള്ളി​ൽ ചെ​ന്ന് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ അ​മ്മ​യു​ടെ മൊ​ഴി വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്താ​ൻ പോ​ലീ​സ്. ജ​നു​വ​രി 16ന് ​ആ​ണ് കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കൊ​ച്ചി എ​ള​മ​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​യി​രു​ന്നു...
Read full story
റിപ്പോര്‍ട്ട്

മഞ്ചേശ്വരത്ത് പിതാവ് മകളെ വെട്ടിക്കൊന്നു

By ന്യൂസ് ഡെസ്ക് February 2, 2026
കാസർഗോഡ്: മഞ്ചേശ്വരത്ത് ക്രൂര കൊലപാതകം. പിതാവ് മകളെ വെട്ടിക്കൊന്നു. മറിയം ജുമൈല (18) ആണ് കൊല്ലപ്പെട്ടത്. പിതാവ് ഉമ്മർ ഫാറൂഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫെബ്രുവരി 2 തിങ്കളാഴ്ച വൈകുന്നേരം വീടിനുള്ളിൽവച്ചായിരുന്നു സംഭവം. പിതാവും മകളും തമ്മിൽ വാക്കുതർക്കം ഉണ്ടായതായും തുടർന്നായിരുന്നു കൊലപാതകമെന്നുമാണ്...
Read full story
ചെന്നൈ: ലൈംഗികമായി പീഡിപ്പിച്ചതായി മകൾ നൽകിയ പരാതി കള്ളമെന്നു വ്യക്തമായതിനെത്തുടർന്ന് 48-കാരന് വിധിച്ച അഞ്ചുവർഷത്തെ തടവുശിക്ഷ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. അമ്മയുടെ പ്രേരണയാലാണ് താൻ അച്ഛനെതിരേ പരാതി നൽകിയതെന്ന് 13-കാരി തുറന്നുപറയുകയായിരുന്നു. സ്വന്തം ഭർത്താവിനെതിരേ മകളെക്കൊണ്ട് കള്ളം പറയിപ്പിച്ച് പോലീസിൽ പരാതി...
Read full story
കൊച്ചി : ആലപ്പുഴ കണ്ടല്ലൂരിൽ സ്വന്തം പിതാവിനെ വെട്ടി കൊലപ്പെടുത്തിയ മാവേലിക്കര കോടതിയിലെ അഭിഭാഷകനായിരുന്ന അഡ്വ. നവജിത്തിന്റെ അഭിഭാഷക അംഗത്വം താമസം കൂടാതെ നീക്കണമെന്ന് ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ കുളത്തൂർ ജയ്‌സിങ് കേരള ബാർ കൗൻസിൽ ചെയർമാന്...
Read full story
കൊച്ചി | കോഴിക്കോട്ടെ ആറ് വയസുകാരി അതിഥി നമ്പൂതിരിയെ പട്ടിണിക്കിട്ടു കൊന്ന കേസില്‍ പ്രതികളായ അച്ഛന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി, രണ്ടാനമ്മ റംല ബീഗം എന്ന ദേവിക അന്തര്‍ജനം എന്നിവര്‍ക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പ്രതികള്‍ രണ്ടു ലക്ഷം രൂപ...
Read full story
റിപ്പോര്‍ട്ട്

അച്ഛനും മകനും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

By ന്യൂസ് ഡെസ്ക് October 26, 2025
. . കാഞ്ഞിരപ്പള്ളി: കപ്പാട് മാനോലിയിൽ അച്ഛനെയും മകനെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാക്കൽ തങ്കച്ചൻ (63) മകൻ അഖിൽ (29) എന്നിവരെയാണ് വീടിനുള്ളിൽ രണ്ട് മുറികളിലായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ച്...
Read full story