കാര്‍ അപകടത്തില്‍പ്പെട്ട് നടൻ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മരിച്ചു
ബെംഗളുരു | നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഷൈനിന്റെ പിതാവ് ചാക്കോ.മരിച്ചു. അപകടത്തില്‍ നടന്റെ കൈക്ക് പൊട്ടലുണ്ടെന്നാണ് അറിയുന്നത്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. കര്‍ണാടക അതിര്‍ത്തിയില്‍ സേലം -ബെംഗളുരു ദേശീയപാതയിലാണ് അപകടം. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. …
കാര്‍ അപകടത്തില്‍പ്പെട്ട് നടൻ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മരിച്ചു Read More