റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോന്നി കുളത്തുമണ്ണില്‍ കാട്ടനയുടെ മൃതദേഹം കണ്ടെത്തി

May 11, 2025 - 5:48 am

പത്തനംതിട്ട | കോന്നി കുളത്തുമണ്ണില്‍ ജനവാസ മേഖലയ്ക്കു സമീപം കാട്ടനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. നാല് ദിവസം പഴക്കമുള്ള കൊമ്പന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

നടുവത്തുംമൂഴി റേഞ്ചിലെ പാടം സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കോന്നി, റാന്നി വനം ഡിവിഷന് കീഴില്‍ നിരവധി കാട്ടാനകളാണ് രണ്ട് വര്‍ഷത്തെ ഇടവേളകളില്‍ ചരിഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *