സ്റ്റോക്ക്‌ഹോം | വൈദ്യശാസ്ത്രത്തിനുള്ള 2025-ലെ നൊബേൽ സമ്മാനം ശാസ്ത്രജ്ഞരായ മേരി ബ്രുങ്കോ, ഫ്രെഡ് റാംസ്ഡെൽ, ഷിമോൻ സകാഗുച്ചി എന്നിവർ പങ്കിട്ടു. ‘പെരിഫറൽ ഇമ്മ്യൂൺ ടോളറൻസ്’ സംബന്ധിച്ചുള്ള കണ്ടെത്തലുകൾക്ക്” ആണ് പുരസ്കാരം എന്ന് സമ്മാന നിർണയ സമിതി അറിയിച്ചു. അവരുടെ കണ്ടെത്തലുകൾ ഗവേഷണത്തിന്റെ...
Read full story
കൊച്ചി | കുമ്പളങ്ങിയിലെ സേക്രഡ് ഹാര്‍ട്ട് പള്ളിക്ക് സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. .. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണമാലി സ്വദേശി ഫ്രാന്‍സിസ് മണ്ണാലിയുടെ ഉടമസ്ഥതയിലുള്ള പറമ്പ് തൊഴിലാളികള്‍ വൃത്തിയാക്കുന്നതിനിടെ തലയോട്ടി കണ്ടെത്തുകയായിരുന്നു. സമീപത്ത് തന്നെ പള്ളിയുടെ...
Read full story
റിപ്പോര്‍ട്ട്

അഹമ്മദാബാദ് വിമാനാപകടം;. ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

By ന്യൂസ് ഡെസ്ക് June 13, 2025
അഹമ്മദാബാദ്: തകര്‍ന്നുവീണ എയര്‍ഇന്ത്യാ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതായി റിപ്പോര്‍ട്ട് വിമാനത്തിന്റെ പിന്‍ഭാഗത്തുള്ള ബ്ലാക്ക്‌ബോക്‌സാണ് കണ്ടെത്തിയതെന്നും രണ്ടാമത്തെ ബ്ലാക്ക്‌ബോക്‌സിനായുള്ള തിരച്ചില്‍ നടക്കുകയാണെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു ഔദ്യോഗികമായ അന്തിമ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. അഹമ്മദാബാദിലെ വിമാനാപകടം നടന്ന സ്ഥലത്ത് നിന്ന് 265...
Read full story
കോട്ടയം | കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെണ്‍മക്കളെയും കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ എറണാകുളത്തെ ഒരു ഹോട്ടലില്‍ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.അതിരമ്പുഴ പഞ്ചായത്ത് അംഗം ഐസി സാജനേയും മക്കളേയുമാണ് ഇന്ന് (27.05.2025) രാവിലെ...
Read full story
തിരുവനന്തപുരം | മംഗലാപുരത്ത് നിന്ന് കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്തി. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ശ്രീഹരി (15)യെയാണ് കണ്ടെത്തിയത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. കാരമൂട് സ്വദേശി സുഭാഷ്-ചിഞ്ചു ദമ്പതികളുടെ മകനായ...
Read full story
റിപ്പോര്‍ട്ട്

കോന്നി കുളത്തുമണ്ണില്‍ കാട്ടനയുടെ മൃതദേഹം കണ്ടെത്തി

By ന്യൂസ് ഡെസ്ക് May 11, 2025
പത്തനംതിട്ട | കോന്നി കുളത്തുമണ്ണില്‍ ജനവാസ മേഖലയ്ക്കു സമീപം കാട്ടനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. നാല് ദിവസം പഴക്കമുള്ള കൊമ്പന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നടുവത്തുംമൂഴി റേഞ്ചിലെ പാടം സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കോന്നി, റാന്നി വനം ഡിവിഷന് കീഴില്‍ നിരവധി കാട്ടാനകളാണ്...
Read full story
റാന്നി | ട്രെയിന്‍ യാത്രക്കിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. റാന്നി-വെച്ചൂച്ചിറ കുംഭിത്തോട് വേഴക്കാട്ട് വിശ്വാനാഥന്റെ മകന്‍ വിനീതിന്റെ(32) മൃതദേഹമാണ് കണ്ടെത്തിയത്. കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ റെയില്‍വേ ട്രാക്കിലെ കുറ്റിക്കാട്ടില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. മംഗലാപുരത്തു നിന്നും അലുമിനിയം...
Read full story
കോയമ്പത്തൂര്‍ | പാലക്കാട് ഷൊര്‍ണൂരില്‍ കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനികളെ കണ്ടെത്തി.കോയമ്പത്തൂരില്‍ നിന്നാണ് മൂന്നു വിദ്യാര്‍ഥിനികളെയും കണ്ടെത്തിയത്.ഷൊര്‍ണൂര്‍ സെന്റ് തെരേസ കോണ്‍വെന്റില്‍ പത്താം ക്ലാസ് പരീക്ഷയെഴുതിയവരാണ് മൂന്നുപേരും .ദേശമംഗലത്തുള്ള സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ കാണാനെന്ന് പറഞ്ഞാണ് ഇവര്‍ വീട്ടില്‍ നിന്നും പോയത്. പരീക്ഷയില്‍...
Read full story
ചങ്ങനാശ്ശേരി | നിര്‍മാണം പുരോഗമിക്കുന്ന ചങ്ങനാശ്ശേരി കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനലിന് നടുവിലെ ഭാഗത്തായി കിണര്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് കെട്ടിട നിര്‍മാണം നിര്‍ത്തിവച്ചു. കിണര്‍ കണ്ടെത്തിയതോടെ കെട്ടിട നിര്‍മാണം തുടരണമെങ്കില്‍ ഡിസൈന്‍ വിങ് ഉള്‍പ്പെടെയുള്ളവരുടെ പഠനം...
Read full story
തമിഴ്നാട്: .ദിവസ്സങ്ങളില്‍ തമിഴ്‌നാട്ടില്‍, കൃത്രിമം നടത്തിയ 2000 കിലോ തണ്ണിമത്തൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തി. കൃത്രിമ നിറങ്ങള്‍ തണ്ണിമത്തനിലേക്ക് കുത്തിവെക്കുന്ന വീഡിയോയും കഴിഞ്ഞ വർഷങ്ങളിൽ പ്രചരിച്ചിരുന്നു.കൃത്രിമ നിറത്തിന്റെ സാന്നിധ്യം തണ്ണിമത്തന്‍ മുറിച്ച് നോക്കിയാല്‍ മാത്രമേ കണ്ടെത്താനാകു. എന്നാല്‍, തണ്ണിമത്തന്‍ വാങ്ങുമ്പോള്‍...
Read full story