സംസ്ഥാനത്തെ നാല് മെഡിക്കല്‍ കോളജുകളില്‍ 180 പുതിയ തസ്തികകള്‍ സൃഷ്ടിക്കും
തിരുവനന്തപുരം| സംസ്ഥാനത്തെ നാല് മെഡിക്കല്‍ കോളജുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കും. 180 തസ്തികകളാണ് മെഡിക്കല്‍ കോളജുകളില്‍ സൃഷ്ടിക്കുക. ഇടുക്കി, കോന്നി, വയനാട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ മെഡിക്കല്‍ കോളജുകളിലാണ് പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത്. ഇതു സംബന്ധിച്ച ഫയല്‍ ആരോഗ്യവകുപ്പില്‍ നിന്ന് ധനവകുപ്പിന് നല്‍കി. …
സംസ്ഥാനത്തെ നാല് മെഡിക്കല്‍ കോളജുകളില്‍ 180 പുതിയ തസ്തികകള്‍ സൃഷ്ടിക്കും Read More