റിപ്പോര്‍ട്ട്
കരിപ്പാന്‍തോട് സ്റ്റേഷന്‍ പരിധിയില്‍ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
June 22, 2025
കോന്നി | നടുവത്തുമൂഴി വനംറേഞ്ചില്‍ കരിപ്പാന്‍തോട് സ്റ്റേഷന്‍ പരിധിയില്‍ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി. ജൂൺ 21 ന് വൈകുന്നേരം മൂന്നുമണിയോടെ ജഡം കണ്ടത്. കല്ലേലി അച്ചന്‍കോവില്‍ വനപാതയില്‍ കടിയാര്‍ പാണംതോട് ഭാഗത്ത് വനപാലകര്‍ നടത്തിയ കാടു പരിശോധനയിലാണ് ജഡം കണ്ടെത്തിയത്. കടുവയുടെ...
Read full story

