റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെന്നൈയിൽ നഴ്സിം​ഗ് വിദ്യാർത്ഥിയായ മലയാളി യുവതി കൊല്ലപ്പെട്ടു മൃതദേഹത്തിന്റെ ചിത്രം സ്റ്റാറ്റസ് ആക്കി’ കൊല്ലം സ്വദേശി അറസ്റ്റിൽ

December 2, 2023 - 12:33 pm

ചെന്നൈയിൽ നഴ്സിം​ഗ് വിദ്യാർത്ഥിയായ മലയാളി യുവതി കൊല്ലപ്പെട്ടു

മൃതദേഹത്തിന്റെ ചിത്രം സ്റ്റാറ്റസ് ആക്കി’ കൊല്ലം സ്വദേശി അറസ്റ്റിൽ

ചെന്നൈ:ചെന്നൈയിൽ മലയാളി യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.കൊല്ലം തെന്മല സ്വദേശിയും നഴ്സിങ് വിദ്യാർത്ഥിയുമായ ഫൗസിയ (20) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ സുഹൃത്തും കൊല്ലം സ്വദേശിയുമായ ആഷിഖിനെ ( 20 ) പൊലീസ് അറസ്റ്റു ചെയ്തു. കൊലയ്ക്ക് ശേഷം പ്രതിയായ ആഷിഖ് മൃതദേഹത്തിന്റെ ചിത്രം സ്റ്റാറ്റസിട്ടു. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ സ്വദേശി ആണ് ആഷിഖ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *