റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

താനൂരിൽ വാഹന അപകടത്തിൽ യുവാവ് മരണപ്പെട്ടു

താനൂർ: ജ്യോതി – എച്ച്എസ്എം റോഡ്, പള്ളിപ്പറമ്പ് കോളനി റോഡിൽ പരേതനായ ചേലാട്ട് യാഹുവിന്റെ മകൻ
യാസിർ(42) വാഹന അപകടത്തിൽ മരണപ്പെട്ടു,

ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെ താനൂർ -പരപ്പനങ്ങാടി റോഡ് ഒലീവ് ഓഡിറ്റോറിയത്തിന് മുൻവശത്ത് വെച്ച് സ്കൂട്ടിയുടെ പിറകിൽ ലോറിയിടിച്ചാണ് അപകടം സംഭവിച്ചത്,
മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി, കബറടക്കം (ചൊവ്വ) ഉച്ചക്ക് ഒരു മണിയോടെ വടക്കേപള്ളി ഖബ്ർസ്ഥാനിൽ മറവ് ചെയ്യും,

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *