താനൂർ: ജ്യോതി - എച്ച്എസ്എം റോഡ്, പള്ളിപ്പറമ്പ് കോളനി റോഡിൽ പരേതനായ ചേലാട്ട് യാഹുവിന്റെ മകൻയാസിർ(42) വാഹന അപകടത്തിൽ മരണപ്പെട്ടു, ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെ താനൂർ -പരപ്പനങ്ങാടി റോഡ് ഒലീവ് ഓഡിറ്റോറിയത്തിന് മുൻവശത്ത്...