റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആര്‍ജെ മാത്തുക്കുട്ടി വിവാഹിതനാകുന്നു.സംവിധായകനും അവതാരകനുമായ മാത്തുക്കുട്ടി വിവാഹിതനാകുന്നു.വിവാഹനിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച്‌ മാത്തുക്കുട്ടി തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്.എലിസബത്ത് ഷാജി മഠത്തിലാണ് വധു.

July 15, 2023 - 12:36 pm

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. രാജ്കലേഷ് ദിവാകരന്‍, അശ്വതി ശ്രീകാന്ത്, സ്‌നേഹ ശ്രീകുമാര്‍, അഹ്മദ് ഖബീര്‍, ഫുട്‌ബോള്‍ താരം ശ്രീജേഷ് തുടങ്ങി നിരവധി പേരാണ് മാത്തുക്കുട്ടിക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് എത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *