റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

3,641 പുതിയ കോവിഡ് രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറില്‍ 3,641 പുതിയ കോവിഡ് രോഗികള്‍. ഇതോടെ സജീവ കേസുകളുടെ എണ്ണം 20,219 ആയി ഉയര്‍ന്നു. ഞായറാഴ്ചത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ കേസുകളുടെ എണ്ണത്തില്‍ കുറവുണ്ട്. 3,824 പേരാണ് ഞായറാഴ്ച പുതുതായി വൈറസ് ബാധിതരായത്. 2023 ഏപ്രില്‍ 1 ശനിയാഴ്ച ഇവരുടെ എണ്ണം 3,095 ആയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *