റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജി20 വിദേശകാര്യമന്ത്രിമാരുടെ യോഗം സമാപിച്ചു

March 3, 2023 - 12:58 pm

ന്യൂഡല്‍ഹി: യുക്രൈനന്‍ വിഷയത്തില്‍ ധാരണയാകാതെ ജി20 വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനു സമാപനം. റഷ്യന്‍ ആക്രമണത്തെ അപലപിക്കുന്ന യോഗത്തിന്റെ പ്രമേയത്തിലെ ഭാഗത്തില്‍ യോജിപ്പുണ്ടായില്ലെന്നു വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു. റഷ്യയും ചൈനയുമാണ് എതിരഭിപ്രായം രേഖപ്പെടുത്തിയതെന്ന് അനൗദ്യോഗിക വിവരം. സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ അംഗ രാജ്യങ്ങള്‍ ഏകകണ്ഠമായി അഭിപ്രായം രേഖപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *