കീ​​വ്: യു​​ക്രെ​​യ്നി​​ലെ ജ​​ന​​വാ​​സ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ റ​​ഷ്യ​​ൻ ഡ്രോ​​ൺ, മി​​സൈ​​ൽ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ആറു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. 46 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. മാർച്ച് 23 ​​തിങ്ക​​ളാ​​ഴ്ച രാ​​ത്രിയിലാണ് ആക്രമണം ഉണ്ടായത് 400 ദീ​​ർ​​ഘ​​ദൂ​​ര ഡ്രോ​​ണു​​ക​​ളാ​​ണ് റ​​ഷ്യ പ്ര​​യോ​​ഗി​​ച്ച​​ത്....
കീവ്: കിഴക്കൻ യുക്രെയ്നിലെ ഡോബ്രോപ്പിലിയയ്ക്ക് സമീപം കവചിത വാഹനങ്ങളുമായി എത്തിയ റഷ്യൻ സൈന്യം കനത്ത ആക്രമണം നടത്തി.എന്നാല്‍ റഷ്യയുടെ ആക്രമണത്തെ ചെറുത്തുതോല്‍പ്പിച്ചതായി യുക്രെയ്ൻ സൈന്യം അറിയിച്ചു. റഷ്യയുടെ ഒമ്പത് കവചിത വാഹനങ്ങള്‍ നശിപ്പിച്ചതായി യുക്രെയ്ൻ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: യുക്രൈനന്‍ വിഷയത്തില്‍ ധാരണയാകാതെ ജി20 വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനു സമാപനം. റഷ്യന്‍ ആക്രമണത്തെ അപലപിക്കുന്ന യോഗത്തിന്റെ പ്രമേയത്തിലെ ഭാഗത്തില്‍ യോജിപ്പുണ്ടായില്ലെന്നു വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു. റഷ്യയും ചൈനയുമാണ് എതിരഭിപ്രായം രേഖപ്പെടുത്തിയതെന്ന് അനൗദ്യോഗിക വിവരം....
റിപ്പോര്‍ട്ട്
കീവ്: യുക്രൈനിലെ ചെര്‍ണോബില്‍ ആണവ നിലയത്തില്‍ ആണവ ചോര്‍ച്ചക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി. നിലയത്തിലെ ജീവനക്കാര്‍ അതീവ അപകടകരമായ അവസ്ഥയിലാണെന്നും ഏജന്‍സി അറിയിച്ചു. സോവിയറ്റ് കാലത്ത് ആണവ ചോര്‍ച്ചയെ തുടര്‍ന്ന്...
റിപ്പോര്‍ട്ട്
കീവ്: റഷ്യന്‍ ആക്രമണം ശക്തമായതോടെ യുക്രെയ്ന്‍ വിടുന്ന ഇന്ത്യക്കാര്‍ക്ക് നിര്‍ദേശങ്ങളുമായി എംബസി. കര്‍ശനമായി പാലിക്കേണ്ട അഞ്ച് നിര്‍ദേശങ്ങളാണ് എംബസി നല്‍കിയിരിക്കുന്നത്. പോളണ്ടിലെ ഇന്ത്യന്‍ എംബസിയുടെ അഞ്ച് നിര്‍ദേശങ്ങള്‍ എംബസി അനുമതിയോടെ മാത്രം അതിര്‍ത്തിയിലേക്ക് യാത്രഒന്നിച്ച്...