അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കെൽട്രോൺ അപേക്ഷ ക്ഷണിച്ചു

February 21, 2023 - 11:09 am

കെൽട്രോണിന്റെ എറണാകുളം നോളജ് സെന്ററിൽ കേരള സർക്കാർ അംഗീകൃത കോഴ്സുകളായ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജി, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്സ് വെബ് ആന്റ് ഡിജിറ്റൽ ഫിലിം മേക്കിങ് കോഴ്സിലേക്കും, സർക്കാർ അംഗീകൃതവും പി. എസ്. സി നിയമനങ്ങൾക്ക് യോഗ്യവുമായ ഓഫീസ് ഓട്ടോമേഷൻ, പി ജി ഡി സി എ, ഡി സി എ, വേഡ് പ്രോസസ്സിങ്ങ് ആന്റ് ഡാറ്റ എൻട്രി, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്ങ് (റ്റാലി ആന്റ് എം എസ് ഓഫീസ്) എന്നീ കോഴ്സുകളിലേക്കും കൂടാതെ മറ്റു തൊഴിലധിഷ്ഠിത കോഴ്സുകളായ പിജി ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് എംബഡഡ് സിസ്റ്റം ഡിസൈൻ, സി.സി.ടി.വി, ഇന്റർനെറ്റ് ഓഫ് തിങ്ങ്സ്, മൊബൈൽ ഫോൺ ടെക്നോളജി, ലാപ്ടോപ് ടെക്നോളജി, സൈബർ സെക്യുരിറ്റി, ഡാറ്റ സയൻസ് ആന്റ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് എന്നീ കോഴ്സിലേക്കും അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0484-2971400, 8590605259 ഫോൺ നമ്പറിലോ, ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളേജ് സെന്റർ, കലൂർ, എറണാകുളം-682017 വിലാസത്തിലോ ബന്ധപ്പെടുക.

എറണാകുളം നോളജ് സെന്ററിൽ കേരള സർക്കാർ അംഗീകൃത കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *