അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ഫയർ ആൻഡ് സേഫ്റ്റി ഡിപ്ലോമ കോഴ്‌സ്

February 11, 2023 - 12:47 pm

കെൽട്രോണിൽ ഒരു വർഷം ദൈർഘ്യമുള്ള സർക്കാർ അംഗീകൃത പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത: എസ്.എസ്.എൽ.സി, പ്ലസ്ടു, ഐടിഐ, ഡിപ്ലോമ. ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ളവർക്ക് മുൻഗണന. പ്രായപരിധിയില്ല. ksg.keltron.in ൽ അപേക്ഷാഫോം ലഭ്യമാണ്. തിരുവനന്തപുരം ജില്ലയിലെ പ്രവേശനത്തിനായി 7561866186, 9388338357 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *