എ.ഐ ക്യാമറാ വിവാദത്തിൽ കെൽട്രോണിന്റെ വാദങ്ങൾ ഓരോന്നായി പൊളിയുന്നു

തിരുവനന്തപുരം : എ.ഐ ക്യാമറാ ആരോപണങ്ങളുമായി ബന്ധപ്പെട്ട് വിവാദ ബന്ധങ്ങൾ സമ്മതിച്ച് ട്രോയിസ് ഇൻഫോടെക് മേധാവി. എസ്ആർഐ റ്റി, ഊരാളുങ്കൽ എന്നീ കമ്പനികളുമായി ബന്ധമുണ്ടെന്ന് ട്രോയിസ് മേധാവി ടി. ജിതേഷ് പറഞ്ഞു. ഊരാളുങ്കലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. …

എ.ഐ ക്യാമറാ വിവാദത്തിൽ കെൽട്രോണിന്റെ വാദങ്ങൾ ഓരോന്നായി പൊളിയുന്നു Read More

സർക്കാരിന്റെ വൻകിട പദ്ധതികളിലെല്ലാമുള്ള എസ് ആർ ഐ ടിയുടെ പങ്കാളിത്തം ചർച്ചയാകുന്നു

തിരുവനന്തപുരം: സർക്കാരിന്റെ വൻകിട വൻ കിട പദ്ധതികളിലെല്ലാം പ്രത്യക്ഷമായും പരോക്ഷമായും കരാറുകളെടുത്തിരിക്കുന്നത് ബെംഗളൂരു ആസ്ഥാനമായി പ്രവർ‍ത്തിക്കുന്ന എസ് ആർ ഐ ടിയാണ്. കെ ഫോൺ, കെ.എസ്.വാൻ, സേഫ് കേരള പദ്ധതികളിലെ മുഖ്യകരാറുകാരനാണ് എസ് ആർ ഐ ടി എഐ. ക്യാമറയിലെ കെൽട്രോൺ കരാർ …

സർക്കാരിന്റെ വൻകിട പദ്ധതികളിലെല്ലാമുള്ള എസ് ആർ ഐ ടിയുടെ പങ്കാളിത്തം ചർച്ചയാകുന്നു Read More

എ ഐ ക്യാമറ: രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി കെൽട്രോൺ എംഡി നാരായണ മൂർത്തി

തിരുവനന്തപുരം: എ ഐ ക്യാമറ പദ്ധതിയിൽ അടിമുടി ദുരൂഹത,അഴിമതിയെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി കെൽട്രോൺ എംഡി നാരായണ മൂർത്തി രംഗത്ത്.എല്ലാ നടപടി കളും സുതാര്യമായാണ് നടത്തിയതെന്നും  നാരായണ മൂർത്തി പറഞ്ഞു. സർക്കാർ ഇതുവരെ ഒരു പൈസയും ചെലവഴിച്ചിട്ടില്ല. ഒരാൾക്കും തെറ്റായി പിഴ ചുമത്താതിരിക്കാനാണ് …

എ ഐ ക്യാമറ: രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി കെൽട്രോൺ എംഡി നാരായണ മൂർത്തി Read More

ഫയർ ആൻഡ് സേഫ്റ്റി ഡിപ്ലോമ കോഴ്‌സ്

കെൽട്രോണിൽ ഒരു വർഷം ദൈർഘ്യമുള്ള സർക്കാർ അംഗീകൃത പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത: എസ്.എസ്.എൽ.സി, പ്ലസ്ടു, ഐടിഐ, ഡിപ്ലോമ. ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ളവർക്ക് മുൻഗണന. പ്രായപരിധിയില്ല. ksg.keltron.in ൽ അപേക്ഷാഫോം ലഭ്യമാണ്. തിരുവനന്തപുരം ജില്ലയിലെ പ്രവേശനത്തിനായി 7561866186, 9388338357 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

ഫയർ ആൻഡ് സേഫ്റ്റി ഡിപ്ലോമ കോഴ്‌സ് Read More

ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിങ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

കെല്‍ട്രോണില്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിങ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി പാലക്കാട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ട് എത്തണം. ഫോണ്‍ – 0491-2504599,8590605273 

ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിങ് കോഴ്‌സിലേക്ക് അപേക്ഷിക്കാം Read More

പ്രവാസി ക്ഷേമ നിധി ബോര്‍ഡില്‍ തട്ടിപ്പു നടത്തിയ ജീവനക്കാരിയെ പിരിച്ചുവിട്ടു

തിരുവനന്തപുരം: പ്രവാസി ക്ഷേമ നിധി ബോര്‍ഡില്‍ ഒരു മാസത്തിനുള്ളില്‍ 24 പെന്‍ഷന്‍ അക്കൗണ്ടുകള്‍ തിരുത്തി തട്ടിപ്പ് നടന്ന സംഭവത്തില്‍ താല്‍ക്കാലിക ജീവനക്കാരി ലിനയെ പിരിച്ചു വിട്ടു. ക്രമക്കേട് നടത്തിയ ജീവനക്കാരിയില്‍ നിന്നു പണം തിരിച്ചു പിടിക്കുമെന്നും ബോര്‍ഡ് വിശദീകരിച്ചു. ലിന തട്ടിപ്പ് …

പ്രവാസി ക്ഷേമ നിധി ബോര്‍ഡില്‍ തട്ടിപ്പു നടത്തിയ ജീവനക്കാരിയെ പിരിച്ചുവിട്ടു Read More

അനിമേഷന്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

ആലപ്പുഴ: കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററില്‍ തുടങ്ങുന്ന തൊഴിലധിഷ്ഠിത അനിമേഷന്‍ കോഴ്സുകളിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയഡിസൈനിംഗ് ആന്റ് അനിമേഷന്‍ ഫിലിംമേക്കിംഗ്, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിംമേക്കിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഗ്രാഫിക്സ് ഡിസൈനിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് …

അനിമേഷന്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം Read More

എടക്കാട്ടുവയല്‍ പഞ്ചായത്തിലെ ഓരോവീട്ടിലും ഇനി ക്യു. ആർ കോഡ്

ഹരിത മിത്രം-സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് ഇനി എടക്കാട്ടുവയലിലും. പഞ്ചായത്തിലെ അജൈവ മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കുന്നതിനും കൃത്യമായ മേല്‍നോട്ടത്തിനും ഹരിതമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സാധിക്കും.  പഞ്ചായത്തിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെ 5800 ക്യൂ ആര്‍ കോഡുകളാണ് …

എടക്കാട്ടുവയല്‍ പഞ്ചായത്തിലെ ഓരോവീട്ടിലും ഇനി ക്യു. ആർ കോഡ് Read More

ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ്; ഒന്നാമതെത്തി പാലക്കുഴ

മാലിന്യ സംസ്‌കരണം സ്മാര്‍ട്ടാക്കി പാലക്കുഴ ഗ്രാമ പഞ്ചായത്ത്. മാലിന്യ സംസ്‌കരണം സുതാര്യമാക്കുന്നതിനായി കെല്‍ട്രോണുമായി സഹകരിച്ച് ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവ സംയുക്തമായി നടപ്പാക്കുന്ന ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്ലിക്കേഷന്റെ എന്റോള്‍മെന്റ് പൂര്‍ത്തിയായ എറണാകുളം ജില്ലയിലെ ആദ്യ ഗ്രാമ പഞ്ചായത്ത് …

ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ്; ഒന്നാമതെത്തി പാലക്കുഴ Read More

കൂത്താട്ടുകുളത്ത് മാലിന്യ സംസ്കരണവും ശേഖരണവും ഡിജിറ്റൽ

ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിന്റെ എൻറോള്‍മെന്റും ക്യു.ആര്‍. കോഡ് പതിപ്പിക്കലും  കൂത്താട്ടുകുളം നഗരസഭയിൽ പൂർത്തിയായി. നടപടികള്‍ പൂര്‍ത്തിയാക്കുന്ന ജില്ലയിലെ ആദ്യത്തെ നഗരസഭയാണ് കൂത്താട്ടുകുളം. ഹരിത കര്‍മ സേനയെ ഉപയോഗിച്ചാണ് വീടുകളിലും സ്ഥാപനങ്ങളിലും എൻ റോള്‍മെന്റ് പ്രവര്‍ത്തങ്ങള്‍ നഗരസഭ പൂര്‍ത്തിയാക്കിയത്. പദ്ധതിയുടെ …

കൂത്താട്ടുകുളത്ത് മാലിന്യ സംസ്കരണവും ശേഖരണവും ഡിജിറ്റൽ Read More