റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലഹരിക്കെതിരെ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

പാലക്കാട് ഏകലവ്യ ക്രിക്കറ്റ് ക്ലബ്ബും പാലക്കാട് വിമുക്തിയും സംയുക്തമായി ലഹരിക്കെതിരെ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ടൂര്‍ണമെന്റില്‍ കല്ലേപ്പുള്ളി ലയണ്‍സ് ക്ലബ്ബ് ചാമ്പ്യന്മാരായി. ഫൈനലില്‍ ഏകലവ്യ ക്ലബ്ബും കല്ലേപ്പുള്ളി ലയണ്‍സ് ക്ലബ്ബുമാണ് ഏറ്റുമുട്ടിയത്. എട്ട് ടീമുകളിലായി 104 കളിക്കാര്‍ പങ്കെടുത്തു.

ഒന്ന് മുതല്‍ നാല് വരെ സ്ഥാനക്കാര്‍ക്ക് യഥാക്രമം 22,222, 11,111, 5555, 4444 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും ട്രോഫിയും നല്‍കി. ടൂര്‍ണമെന്റ് എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *