ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത് റെക്കോഡ് തണുപ്പ്. ഏറ്റവും താഴ്ന്ന താപനിലയായ 4.4 ഡിഗ്രി സെല്‍ഷ്യസാണു ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലും അനുഭവപ്പെട്ടതെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
റിപ്പോര്‍ട്ട്
ന

News Portal