റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
കീഴടങ്ങി

ഇഡി ആക്രമണക്കേസ്; സിപിഎം നേതാവ് ഐപി ബിനു പോലീസിന് കീഴടങ്ങി

മുട്ട എറിഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നു

  • പ്രധാന വിവരങ്ങൾ
  • ഇഡി ആക്രമണക്കേസിൽ സിപിഎം നേതാവ് ഐപി ബിനു പോലീസിന് കീഴടങ്ങി.
  • ഇഡി വാഹനത്തിന് നേരെ മുട്ട എറിഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
  • കേസിൽ ഇതുവരെ 16 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
  • പോലീസിനെ ആക്രമിച്ചതിന് മറ്റൊരു കേസ് എടുക്കാനൊരുങ്ങുന്നു.
  • സംഭവത്തിൽ പോലീസിന് ഗുരുതര വീഴ്ചയെന്ന് കേന്ദ്ര റിപ്പോർട്ട് പറയുന്നു.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *