ആയുഷ്മാൻ ഭാരതില്‍ ജലദോഷം മുതല്‍ കാൻസർ വരെയുള്ള അസുഖങ്ങളുടെ ചികിത്സ ഉള്‍പ്പെടും.

ഡല്‍ഹി: ആയുഷ്മാൻ ഭാരത് പിഎംജെഎവൈ പദ്ധതിയില്‍ ആയുർവേദം ഉള്‍പ്പെടെയുള്ള ആയുഷ് ചികിത്സാരീതികള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ അവസാനഘKerala, National,Health,ത്തിലാണ്. ഇത് പൂർത്തിയായിക്കഴിഞ്ഞാല്‍ ആയുഷ് മന്ത്രാലയത്തിന് കീഴില്‍ വരുന്ന ആയുർവേദം, ഹോമിയോപ്പതി, യുനാനി, പ്രകൃതിചികിത്സ, യോഗ, സിദ്ധ എന്നിവയിലെ ചികിത്സാരീതികളും സൗജന്യ ഇൻഷുറൻസ് പദ്ധതിയുടെ …

ആയുഷ്മാൻ ഭാരതില്‍ ജലദോഷം മുതല്‍ കാൻസർ വരെയുള്ള അസുഖങ്ങളുടെ ചികിത്സ ഉള്‍പ്പെടും. Read More

മൂന്നാറില്‍ അതിശൈത്യത്തിന്റെ നാളുകള്‍: സെവൻമല്ലയിലും ദേവികുളത്തും പൂജ്യം ഡിഗ്രി സെല്‍ഷ്യസ്

മൂന്നാര്‍: മഞ്ഞുമൂടിയ മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ വരാനിരിക്കുന്നത് അതിശൈത്യത്തിന്റെ നാളുകള്‍. സൈലന്റ് വാലി ഗൂഡാർവിള, ചെണ്ടുവര, വട്ടവട തുടങ്ങിയ സ്ഥലങ്ങളിലാണ് അതി ശൈത്യം അനുഭവപ്പെട്ടത്. വട്ടവടയിലും സമീപ പ്രദേശങ്ങളിലുമാണ് അതിശൈത്യത്തിലേക്ക് കടന്നത്. സെവൻമല്ലയിലും ദേവികുളത്തും പുജ്യം ഡിഗ്രി താപനിലയാണ് 11/01/23 ബുധനാഴ്ച രാവിലെ …

മൂന്നാറില്‍ അതിശൈത്യത്തിന്റെ നാളുകള്‍: സെവൻമല്ലയിലും ദേവികുളത്തും പൂജ്യം ഡിഗ്രി സെല്‍ഷ്യസ് Read More

ഉത്തരേന്ത്യയിൽ അതിശൈത്യം: ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ്, വിമാനങ്ങൾ വൈകിയേക്കും

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. വിമാനങ്ങൾ വൈകിയേക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഉത്തരേന്ത്യയിൽ 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞ താപനില രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജസ്ഥാൻ, ഡൽഹി, ഹരിയാന, പഞ്ചാബ് …

ഉത്തരേന്ത്യയിൽ അതിശൈത്യം: ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ്, വിമാനങ്ങൾ വൈകിയേക്കും Read More

തണുത്തുവിറച്ച് ഡല്‍ഹി: താപനില 4.4 ഡിഗ്രി സെല്‍ഷ്യസ്

ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത് റെക്കോഡ് തണുപ്പ്. ഏറ്റവും താഴ്ന്ന താപനിലയായ 4.4 ഡിഗ്രി സെല്‍ഷ്യസാണു ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലും അനുഭവപ്പെട്ടതെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തണുത്തുവിറച്ച് ഡല്‍ഹി: താപനില 4.4 ഡിഗ്രി സെല്‍ഷ്യസ് Read More

ഡൽഹിയിൽ താപനില 5 ഡിഗ്രി: ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. ഡൽഹിയിൽ താപനില 5 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയാണ്. ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ പുകമഞ്ഞും ശക്തമാണ്. അതിശൈത്യം വിമാന ട്രെയിൻ സർവീസുകളെയും ബാധിച്ചിട്ടുണ്ട്. അതിശൈത്യം തുടരുന്നു. നോയിഡയിലെ സ്‌കൂളുകൾക്ക് അതിശയം പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് …

ഡൽഹിയിൽ താപനില 5 ഡിഗ്രി: ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു Read More

യു.എസിലെ അതിശൈത്യ ദുരിതം തുടരുന്നു: കാണാതായവരെക്കുറിച്ച് വിവരമില്ല

വാഷിങ്ടണ്‍/ഒട്ടാവ: അമേരിക്കയിലും കാനഡയിലും വിനാശം വിതച്ച അതിശൈത്യത്തിന്റെ കെടുതികള്‍ തുടരുന്നു. ദിവസങ്ങളായി തുടരുന്ന പ്രതികൂല കാലാവസ്ഥയില്‍ മരിച്ചവരില്‍ ഇന്ത്യന്‍ വംശജരും. കാണാതായ 26 പേരെക്കുറിച്ച് ഇനിയും വിവരം ലഭിക്കാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഇരുരാജ്യങ്ങളിലുമായി മൂന്നുകോടിയിലധികം ആളുകള്‍ ദുരിതക്കയത്തില്‍. ബോംബ് ചുഴലിക്കാറ്റും മഴയും …

യു.എസിലെ അതിശൈത്യ ദുരിതം തുടരുന്നു: കാണാതായവരെക്കുറിച്ച് വിവരമില്ല Read More

അതിശൈത്യത്തില്‍ മരിച്ചവരുടെ എണ്ണം 60 കടന്നു

ന്യൂയോര്‍ക്ക്: യു.എസില്‍ അതിശൈത്യത്തില്‍ മരിച്ചവരുടെ എണ്ണം 60 കടന്നു. മഞ്ഞുവീഴ്ചയെ തുടര്‍ന്നു ജനജീവിതം താറുമാറായ ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുകയാണ്. മഞ്ഞുവീഴ്ച തുടരുമെന്നാണു കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. അതിശൈത്യത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ന്യൂയോര്‍ക്ക് ഗവര്‍ണറുടെ …

അതിശൈത്യത്തില്‍ മരിച്ചവരുടെ എണ്ണം 60 കടന്നു Read More

അതിശൈത്യം: യു.എസില്‍ മരണസംഖ്യയേറുന്നു

ന്യൂയോര്‍ക്ക്: കൊടുങ്കാറ്റിനൊപ്പം അതിശൈത്യവും തുടരുന്ന യു.എസില്‍ മരണം 38 കടന്നു. സാധാരണജീവിതം ദുഷ്‌കരമാക്കി ദശലക്ഷങ്ങളുടെ ക്രിസ്മസ് രാവുകളെ ഇരുട്ടിലാഴ്ത്തിയ ശൈത്യകാല കൊടുങ്കാറ്റിന്റെ വേഗം അടുത്ത ദിവസങ്ങളില്‍ കുറഞ്ഞുതുടങ്ങുമെന്ന് യു.എസ്. ദേശീയ കാലാവസ്ഥാ വിഭാഗം. അതുവരെ രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയും കൊടുംതണുപ്പും …

അതിശൈത്യം: യു.എസില്‍ മരണസംഖ്യയേറുന്നു Read More

ഡല്‍ഹിയില്‍ അതിശൈത്യം: ശീതക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം

ന്യൂഡല്‍ഹി ഡിസംബര്‍ 27: രാജ്യതലസ്ഥാനത്ത് അതിശൈത്യം. 1997ന് ശേഷമുണ്ടായ ഏറ്റവും ശക്തമായ ശൈത്യമാണ് ഡല്‍ഹിയില്‍ അനുഭവപ്പെടുന്നത്. അടുത്ത നാല് ദിവസം ശീതക്കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഡിസംബര്‍ 25ന് ശേഷമാണ് സാധാരണ ഡല്‍ഹിയില്‍ ശൈത്യം തുടങ്ങാറുള്ളതെങ്കിലും ഇത്തവണ നേരത്തെയെത്തി. കഴിഞ്ഞ …

ഡല്‍ഹിയില്‍ അതിശൈത്യം: ശീതക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം Read More