റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അരിയല്ലൂര്‍ സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി

December 15, 2022 - 3:43 pm

പരപ്പനങ്ങാടി: വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശിയായ കിഴക്കന്റെ പുരക്കല്‍ ഉമ്മറലി (28) എന്നയാളെയാണ് തൃശൂര്‍ റേഞ്ച് ഡിഐജിയുടെ ഉത്തരവ് പ്രകാരം മലപ്പുറം ജില്ലയില്‍ നിന്നും പുറത്താക്കിയത്. പരപ്പനങ്ങാടി, തിരൂരങ്ങാടി കല്‍പ്പകഞ്ചേരി എന്നീ പോലീസ് സ്‌റ്റേഷനുകളില്‍ നിരവധി പിടിച്ചുപറി, കവര്‍ച്ച കേസുകളും വധശ്രമ കേസുകളും കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസുകളും ഇയാള്‍ക്കെതിരെ നിലവിലുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *