
റിപ്പോര്‍ട്ട്
ഡ്രൈവിങ് സ്കൂളിൽനിന്ന് ഒന്നരലക്ഷം കവർന്ന കേസിൽ പ്രതി അറസ്റ്റിൽ.
By ന്യൂസ് ഡെസ്ക്
•
October 7, 2023
പരപ്പനങ്ങാടി : ഡ്രൈവിങ് സ്കൂളിൽനിന്ന് ഒന്നരലക്ഷം രൂപ കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. പറപ്പൂർ ഒതുക്കുങ്ങൽ തെക്കരകത്ത് അബ്ദുൽ റസാക്കിനെ (34)യാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റു ചെയ്തത്. സെപ്റ്റംബർ 20-ന് രാത്രിയാണ് പരപ്പനങ്ങാടിയിലെ അപ്പൂസ്...
Read full story










