തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

തളിപ്പറമ്പ് താലൂക്ക് ആയുര്‍വേദ ആശുപത്രിയിലെ യോഗ യൂണിറ്റിലേക്ക് മെഡിക്കല്‍ ഓഫീസറെ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത: ബി എന്‍ വൈ എസ് പി ജി ഡിപ്ലോമ ഇന്‍ യോഗ/ ബി എ എം എസ് എം ഡി ഇന്‍ യോഗ. താല്‍പര്യമുള്ളവര്‍ നവംബര്‍ എട്ടിന് രാവിലെ 10.30ന് സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കിലെ ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാവണം. ഫോണ്‍: 0497 2700911.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *