തിരുവനന്തപുരം: പത്രപ്രവര്‍ത്തകര്‍ക്കായി കേരള ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ദ്വിദിന ഡാറ്റ ജേര്‍ണലിസം പരിശീലനക്കളരി സംഘടിപ്പിക്കുന്നു. ‘സ്റ്റോറി ടെല്ലിങ് വിത്ത് ഡേറ്റ’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിശീലനക്കളരി ടെക്നോപാര്‍ക്ക് ഫേസ് 4 ല്‍ ഉള്ള ഡിജിറ്റല്‍ സര്‍വകലാശാല കാമ്പസ്സില്‍ നവംബര്‍ 11, 12 തീയതികളില്‍ നടക്കും. 11ന് ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. ഡിജിറ്റല്‍ മാധ്യമ രംഗത്തെ പ്രമുഖര്‍ ക്ലാസുകള്‍ നയിക്കും. ഒക്ടോബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യാം.
റിപ്പോര്‍ട്ട്
ന

