കേരള ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ദ്വിദിന ഡാറ്റ ജേര്‍ണലിസം പരിശീലനക്കളരി
തിരുവനന്തപുരം: പത്രപ്രവര്‍ത്തകര്‍ക്കായി കേരള ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ദ്വിദിന ഡാറ്റ ജേര്‍ണലിസം പരിശീലനക്കളരി സംഘടിപ്പിക്കുന്നു. ‘സ്റ്റോറി ടെല്ലിങ് വിത്ത് ഡേറ്റ’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിശീലനക്കളരി ടെക്നോപാര്‍ക്ക് ഫേസ് 4 ല്‍ ഉള്ള ഡിജിറ്റല്‍ സര്‍വകലാശാല കാമ്പസ്സില്‍ നവംബര്‍ 11, 12 തീയതികളില്‍ …