റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വടക്കഞ്ചേരി ബസ് അപകടത്തെക്കുറിച്ച് ഉന്നത അന്വേഷണം നടത്തുമെന്ന് റവന്യു മന്ത്രി കെ രാജന്‍. നഷ്ടപരിഹാരം സംബന്ധിച്ച് അടുത്ത ക്യാബിനറ്റ് തീരുമാനിക്കും. കൊല്ലം, എറണാകുളം, തൃശൂർ ജില്ലാ കലക്ടർമാരോട് അപകടത്തിന്റെ റിപ്പോർട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ട്. നിരന്തരമായ നിയമലംഘനം തടയാൻ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അപകടത്തില്‍ മരിച്ച തൃശ്ശൂര്‍ നടത്തറ സ്വദേശി രോഹിത് രാജിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *