റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരുമാല്ലൂരിൽ വിളഞ്ഞ ചെണ്ടുമല്ലി വിളവെടുപ്പ് മന്ത്രി പി.രാജീവ് നിർവഹിക്കും

August 26, 2022 - 9:23 pm

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കരുമാല്ലൂർ പഞ്ചായത്തിലെ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ശനിയാഴ്ച ഓഗസ്റ്റ് 27 രാവിലെ 11 ന് നിർവഹിക്കും.

കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌  ശ്രീലത ലാലു, ഭരണ സമിതി അംഗങ്ങൾ, വെളിയത്തുനാട് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ജയരാജ്‌, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ,ജില്ലാ -ബ്ലോക്ക് തദ്ദേശ സ്വയം ഭരണ ജനപ്രതിനിധികൾ,കുടുംബശ്രീ സി. ഡി എസ് ഭാരവാഹികൾ,എ .ഡി .എസ് ഭാരവാഹികൾ,കർഷകർ ഉൾപ്പടെയുള്ളവർ വിളവെടുപ്പിൽ പങ്കെടുക്കും. പൂക്കൾ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ :9037771151

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *