റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സൗജന്യ പഠനോപകരണ കിറ്റ് വിതരണോദ്ഘാടനം

August 11, 2022 - 10:50 pm

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലും ആട്ടോമൊബൈല്‍ വര്‍ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലും സജീവ അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികള്‍ക്കുള്ള പഠനോപകരണ കിറ്റ് വിതരണോദ്ഘാടനം  മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍ വൈ.എം.സി.എ ഹാളില്‍ നിര്‍വഹിച്ചു. ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ സേവ്യര്‍. എസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികളെ കൂടാതെ ബോര്‍ഡ് ജീവനക്കാരായ പ്രീതാ.എസ്.പിള്ള, എസ്.ആര്‍ ജയശ്രീ, കെ. ശ്രീജിത്ത്, വിഘ്നു രാജ് എന്നിവര്‍ പങ്കെടുത്തു.date

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *