സംസ്ഥാന സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പുകളോടുകൂടി ഐ.ടി, മീഡിയ മേഖലകളിലെ കോഴ്‌സുകള്‍ അസാപ് കേരളയിലൂടെ പഠിക്കാം. സര്‍ട്ടിഫൈഡ് ഫിറ്റ്‌നെസ് ട്രെയിനര്‍ ആകുവാനും അവസരം. വിശദ വിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യുവാനും സന്ദര്‍ശിക്കുക asapkerala.gov.in. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ എറണാകുളം ജില്ലാ തിരഞ്ഞെടുക്കുക. വിളിക്കുക : 9846954436, 9447715806



