റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാഹനങ്ങളില്‍ ഫാൻസി നമ്പർ പ്ലേറ്റുകള്‍ ഘടിപ്പിച്ചാൽ നടപടി: ആർ ടി ഒ

July 8, 2022 - 7:57 pm

കണ്ണൂര്‍: ജില്ലയില്‍ അതി സുരക്ഷ രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റ് വ്യാപകമായി ഇളക്കി മാറ്റി വാഹനങ്ങളില്‍ ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ടെന്ന് ആർ ടി ഒ എൻഫോഴ്സ്മെൻറ്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. മതിയായ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാത്ത വാഹനം പിടിച്ചെടുക്കുന്നത് ഉള്‍പെടെ ഉള്ള നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *