കെ.വി.ഐ.സിയുടെ എസ്.എഫ്.യു.ആര്‍.ടി.ഐ (തേനീച്ച വളര്‍ത്തല്‍) പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുളളവര്‍ ആധാര്‍ കാര്‍ഡ്, ഫോട്ടോ, റേഷന്‍കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ് (പട്ടിക വിഭാഗക്കാര്‍) എന്നീ അസല്‍ രേഖകളുമായി മെയ് 27 ന് രാവിലെ 11ന് ഇലന്തൂരുളള ജില്ലാഖാദിഗ്രാമ വ്യവസായ കാര്യാലയത്തില്‍ കൂടികാഴ്ചയ്ക്കായി എത്തിച്ചേരണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.



