
റിപ്പോര്‍ട്ട്
കാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വനിതാ ഘടക പദ്ധതിയില്‍ നടപ്പിലാക്കുന്ന കാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പ് ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. ക്യാമ്പ് ഉദ്ഘാടനം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാ...









